Shopping cart

Pranayageethanjali

Category:

അനശ്വരതയിൽ സമാധാനവും
സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള
കവിമാനസത്തിന്റെ നിഷ്കളങ്കമായ
ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുൾ.
ഗീതാഞ്ജലിയിലെ സൗന്ദര്യരൂപത്തെയും
രചനാസൗകുമാര്യത്തെയും ദാർശനിക ഭംഗിയെയും
അത്യാദരവോടെയാണ് അനുവാചകർ കാണുന്നത്.
തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട
രചന ഇന്നും ആസ്വദിക്കപ്പെടുകയും പഠിക്കപ്പെടുകയും
ചെയ്യുന്നു. നോബൽ സമ്മാനലബ്ധിയോടെ
ഗീതാഞ്ജലിയുടെ കീർത്തി ലോകമെമ്പാടും പരന്നു.
ഇന്ത്യൻ ഭാഷകളുൾപ്പെടെ നിരവധി ലോകഭാഷകളിൽ
ഗീതാഞ്ജലിക്കു പരിഭാഷകളുണ്ടായി.
ഗ്രീൻബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ കാവ്യപരിഭാഷ പ്രശസ്ത കവി എൻ.കെ. ദേശം നിർവ്വഹിച്ചിട്ടുള്ളതാണ്.

145.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.