Sale!
, ,

Geethathathwam Sasthreeya Avabodhanam

Original price was: ₹410.00.Current price is: ₹355.00.

ഗീതാതത്ത്വം
ശാസ്ത്രീയ അവബോധനം

കാര്‍ത്തികേയന്‍ ശ്രീധരന്‍

ആദ്യകാലം മുതല്‍ ആചാര്യന്മാര്‍ ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനുമൊപ്പം ഭഗവദ്ഗീതയ്ക്കും ധാരാളം ഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഭഗവദ്ഗീതയ്ക്ക് നിലവിലുണ്ടെങ്കിലും ദൈവശാസ്ത്രപരമായതില്‍നിന്ന് വ്യത്യസ്തമായി സാമാന്യയുക്തിയെ മാത്രം അടിസ്ഥാനമാക്കി ശാസ്ത്രാവബോധത്തോടെ ഗീതാസന്ദേശത്തെ തത്ത്വചിന്താപരമായി ആവിഷ്‌കരിച്ച കൃതിയാണിത്. ഉപനിഷത് തത്ത്വങ്ങളുടെ പ്രകാശനമായ ഗീതയുടെ വര്‍ത്തമാനകാല വ്യാഖ്യാനമാണ് ഗീതാതത്ത്വം ശാസ്ത്രീയ അവബോധനം എന്ന കൃതി.

 

Guaranteed Safe Checkout
Author: Karthikeyan Sreedharan
Shipping: Free
Publishers

Shopping Cart
Geethathathwam Sasthreeya Avabodhanam
Original price was: ₹410.00.Current price is: ₹355.00.
Scroll to Top