Sale!
, , , , , ,

Genderinu Oru Amukham

Original price was: ₹80.00.Current price is: ₹75.00.

ജെന്‍ഡറിന് ഒരു ആമുഖം

ശിവാനി ദിവാകരന്‍

ലിംഗവിവേചനത്തിന്റെ നീതികേടും, അറിഞ്ഞോ അറിയാതെയോ നിത്യജീവിതത്തില്‍ നാം പുലര്‍ത്തിപ്പോരുന്ന വിവേചനപരമായ സമീപനങ്ങളും നമ്മുടെ പെണ്‍കുട്ടികളിലെ ആത്മവീര്യത്തെ കെടുത്തുകയും സാമൂഹികജീവിതത്തിന്റെ മുന്നിരയിലേക്കുള്ള അവരുടെ യാത്രയെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് ചുറ്റും നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യത്തെ പരിശോധിക്കുന്ന ഈ പുസ്തകം പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാത്രമല്ല മുതിര്‍ന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Compare

Author: Shivani Divakaran

Publishers

Shopping Cart
Scroll to Top