Sale!
,

Georgio Agumban

Original price was: ₹120.00.Current price is: ₹108.00.

ജോര്‍ജിയോ
അഗംബന്‍

പി കൃഷ്ണനുണ്ണി

ഭാഷയുടെ അപരിമേയതയെ ചോദ്യം ചെയ്തുകൊണ്ടാണ് ജോര്‍ജിയോ അഗംബന്റെ ആദ്യ തത്ത്വചിന്താപദ്ധതികള്‍ രൂപംകൊള്ളുന്നത്. പില്‍ക്കാലത്ത് ഭാഷയുടെയും ചരിത്രത്തിന്റെയും ജൈവരാഷ്ട്രീയത്തിന്റെയും മേഖലകളില്‍ ജ്ഞാനത്തിന്റെ മഹാസമരങ്ങള്‍ക്ക് നേതൃത്വംകൊടുത്തതിലൂടെ അഗംബന്‍ തൊടുത്തുവിട്ട നവതത്ത്വചിന്താസംസ്‌കാരം ഇന്ന് പുതിയ വായനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലംകൂടിയാണ്.

Categories: ,
Compare
Shopping Cart
Scroll to Top