Author: Ashokan Cheruvil
Shipping: Free
Ashokan Cheruvil, Asokan Charuvil
German Dhinagal
Original price was: ₹290.00.₹261.00Current price is: ₹261.00.
ജര്‍മ്മന്‍
ദിനങ്ങള്‍
അശോകന്‍ ചരുവില്‍
വസന്തം കഴിയുകയും വേനല്‍ ആഘോഷങ്ങള്‍ക്കായി മനുഷ്യര്‍ കൊഴിഞ്ഞ പൂവുകള്‍ വീണുകിടക്കുന്ന മൈതാനങ്ങളില്‍ ഒത്തുചേരുകയും ചെയ്യു മ്പോള്‍ അശോകന്‍ ചരുവില്‍ എന്ന കഥാകാരന്‍ നമുക്കായി യാത്രയുടെ ഓര്‍മ്മകള്‍ ഒപ്പിയെടുക്കുകയാണ്. അലസഗമനമല്ല ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കാല്‍മുദ്രകളില്‍ സ്വന്തം പാദമൂന്നി നടന്ന ഒരു യാത്രികന്റെ അസാധാരണമായ യാത്രാക്കുറിപ്പുകളാണീ പുസ്തകം.
Publishers |
---|