ഘാതകന്‍
കെ.ആര്‍ മീര
സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിര്‍ണായകസന്ദര്‍ഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസര്‍പ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുു. ഗാന്ധിനോ’് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒ’േറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുു. വര്‍ത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓര്‍മയിലെയും ആ ചിഹ്നലോകത്തു നടക്കു സത്യപ്രിയയുടെ ‘ആരായിരുു ഘാതകന്‍, എന്തിനാണ് അയാള്‍ കൊല്ലാന്‍ ശ്രമിച്ചത്’ എ അന്വേഷണം അര്‍ഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍ സത്യത്തിനുവേണ്ടിയുള്ള തിരച്ചില്‍.
Original price was: ₹699.00.₹629.00Current price is: ₹629.00.