Sale!
,

Goorkhagalude Naattil

Original price was: ₹220.00.Current price is: ₹198.00.

ഗൂര്‍ഖകളുടെ
നാട്ടില്‍

യു.കെ അജ്മല്‍

ഇന്ത്യയുടെ ഏറ്റവും വിദൂരമായ മൂന്ന് അതിര്‍ത്തി മേഖലകളിലേക്കുള്ള യാത്രകളാണ് പ്രധാനമായും ഈ പുസ്തകം. അതില്‍ ഗൂര്‍ഖാലാന്‍ഡും കാശ്മീര്‍ താഴ്വരയും പൊതുവെ മലയാളിക്ക് പരിചിതമാണെങ്കിലും മ്യാന്‍മര്‍ അതിര്‍ത്തിയിലെ മാറാലാന്‍ഡ് ഒരുപക്ഷേ, മലയാളി വായനയില്‍ അന്യമായ ഭൂമികയാണ്. ആര്‍ഭാടങ്ങളേതുമില്ലാത്ത ഈ യാത്രകള്‍ക്ക് ശരിക്കും തീര്‍ഥാടനങ്ങളുടെ ലാളിത്യവും കാഠിന്യവുമുണ്ട്. കൗതുകം മാത്രമാണ് യാത്രികന്റെ ഇന്ധനം. അതുകൊണ്ട്, ഉറക്കമോ ക്ഷീണമോ വിശപ്പോ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നേയില്ല. ഓരോ ഇടങ്ങളിലെയും കാലികവും ചരിത്രപരവുമായ വിവരങ്ങള്‍ അടുക്കോടെ അഴകുള്ള ഭാഷയില്‍ ചേര്‍ത്തുവച്ചിട്ടുണ്ട് പുസ്തകത്തില്‍.

Categories: ,
Compare
Shopping Cart
Scroll to Top