Author: Sudha Murty
Shipping: Free
Children's Literature, Sudha Murthy, Sudha Murty
GOPI DIARIES: SNEHAM ARIYUNNU
Original price was: ₹250.00.₹225.00Current price is: ₹225.00.
ഗോപി
ഡയറീസ്
സ്‌നേഹം അറിയുന്നു
സുധാ മൂര്‍ത്തി
ഗോപി ഡയറീസ് കഥാപരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥയില്‍ ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളര്‍ന്നുവരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവന്‍ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നുകയറുകയാണ് ഗോപി ഈ കഥയിലൂടെ.