Shopping cart

Sale!

GOPI DIARIES: VALARAN THUDANGUNNU

ഗോപി
ഡയറീസ്

വളരാന്‍ തുടങ്ങുന്നു

സുധാ മൂര്‍ത്തി

ഗോപി ഡയറീസ് കഥാപരമ്പരയിലെ വളരാന്‍ തുടങ്ങുന്നു എന്ന ഈ കഥയില്‍ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയുടെയും അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെയും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെയുംകുറിച്ചാണ് പറയുന്നത്. സമര്‍ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്റെ അറിവ് തന്റെ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നുകയറുകയാണ് ഗോപി ഈ കഥയിലൂടെ.

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: Sudha Murty
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.