Sale!
, ,

Gothrapithruka Padanagal

Original price was: ₹260.00.Current price is: ₹234.00.

ഗോത്രപൈതൃക
പഠനങ്ങള്‍

എഡിറ്റര്‍ ഡോ. ബാവ കെ. പാലുകുന്ന്

കേരളത്തിലെ പതിമൂന്ന് ഗോത്രസമൂഹങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും അകക്കാഴ്ചകളെ ആഴത്തില്‍ നോക്കിക്കാണാനും പഠനവിധേയമാക്കാനുമുള്ള ശ്രമമാണ് ഈ പുസ്തകം. ലേഖകരില്‍ ഭൂരിഭാഗവും ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നവരും, ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയവരുമാണ്. അതതുഗോത്ര സമൂഹങ്ങളിലെ അംഗങ്ങളെ നിലയില്‍ വസ്തുതകളെ സ്വാനുഭവങ്ങളുടെ പിന്‍ബലത്തില്‍ അപഗ്രഥന വിധേയമാക്കിയ ചിലരും ഇക്കൂട്ടത്തിലുണ്ട്. മലയാളത്തിലെ സംസ്‌കാരപഠനമേഖലയ്ക്കും, ഫോക് ലോര്‍ വിജ്ഞാനശാഖയ്ക്കും ഈ സംരംഭം മുതല്‍ക്കൂട്ടാവും.

Buy Now

Editor: Dr. Bava K Palukkunnu

Publishers

Shopping Cart
Scroll to Top