ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുന്ന കൃതി. ഭാരത സംസ്‌കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസസരോവരദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം. യാത്രയുടെ ക്ലേശം ദര്‍ശനസാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം. ”മാനസസരസ്സിലും കൈലാസസന്നിധിയിലും ചെന്നെത്തിയതു കൊണ്ടു മാത്രമല്ല വിനയന്‍ അമ്പാടിയുടെ യാത്ര സഫലമാകുന്നത്. ആ അനുഭവങ്ങള്‍ വായനക്കാരുമായി വിനയപൂര്‍വ്വം പങ്കുവച്ചുകഴിയുമ്പോഴേ യാത്ര യഥാര്‍ത്ഥത്തില്‍ പൂര്‍ത്തിയാവുന്നുള്ളൂ. മലയാളത്തിലെ ഹിമാലയന്‍ സാഹിത്യശാഖയില്‍ സവിശേഷഗരിമയോടെ ഈ കൃതി തലയുയര്‍ത്തി നില്‍ക്കുന്നു.” – കെ. ജയകുമാര്‍
Original price was: ₹225.00.₹202.00Current price is: ₹202.00.