ഗൗരി അമ്മയും
യേശുദാസും
വി.ഡി ശെല്‍വരാജ്
കെ.ആര്‍. ഗൗരി അമ്മ, കെ.ജെ. യേശുദാസ്, അക്കിത്തം, കാനായി കുഞ്ഞിരാമന്‍, എം.എസ്. മണി, മാമ്മന്‍ മാത എന്നിവരുമായി ദീര്‍ഘ സംഭാഷണം വി.ഡി. ശെല്‍വരാജ് ശെല്‍വരാജിന്റെ ദീര്‍ഘമായ മാധ്യമജീവിതത്തില്‍ അദ്ദേഹം നടത്തിയ അഭിമുഖങ്ങളിലെ തെരഞ്ഞെടുത്ത ആറെണ്ണം മാത്രമേ ഈ സമാഹാരത്തിലുള്ളൂ. ഈ ആറുപേരെക്കുറിച്ച് ഇതുവരെ അധികം അറിയാത്ത ഒട്ടേറെ വിവരങ്ങള്‍ മാത്രമല്ല തങ്ങളുടെ അസാധാരണ അനുഭവങ്ങള്‍ സ്വന്തം ജീവിത ത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ഇതിന് മുമ്പ് ഏറെ പേരും കേട്ടിട്ടുള്ളതല്ല. മാത്രമല്ല അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിയുടെ സവിശേഷമായ സ്വഭാവ-സംഭാഷണ ശൈ ലിയും അതേപടി ഒപ്പിയെടുക്കുന്നതാണ് ശെല്‍വരാജിന്റെ ശൈലി. എം.ജി. രാധാകൃഷ്ണന്‍, അവതാരികയില്‍.
Original price was: ₹260.00.₹234.00Current price is: ₹234.00.