Shopping cart

Sale!

Gramam Gachami

ഗ്രാമം
ഗച്ഛാമി

നമുക്കു പാര്‍ക്കാം സ്മാര്‍ട്ട് ഗ്രാമങ്ങളില്‍

കെ ഗിരീഷ് ചന്ദ്രന്‍

‘ആധുനിക ശാസ്ത്രം പകച്ചുനില്‍ക്കുന്ന കൊറോണ കാലത്തിന്റെ സൃഷ്ടിയാണ് ഈ ഗ്രന്ഥം. സ്വയം തിരിച്ചറിയുന്ന അഹം ബോധത്തിനു പകരം അഹങ്കാരമാണോ നാം നേടിയ വിദ്യാഭ്യാ സം നമുക്ക് പകര്‍ന്നുതരുന്നത് എന്ന ചോദ്യം ഈ ഗ്രന്ഥം ഉന്നയിക്കുന്നു. അശാസ്ത്രീയമായി പ്രകൃതിയോട് ഇടപെട്ടതിന്റെ പ്രത്യാഘാ തം എന്തൊക്കെയാണെന്ന പരിശോധന പ്രസക്തമാണ് എന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. പാരിസ്ഥിതിക ചിന്ത ഇന്നത്തെ ലോക ത്ത് എത്രമാത്രം അടിസ്ഥാനപരമാണ് എന്ന കാര്യത്തില്‍ ഗ്രന്ഥ കാരന്റെ ഊന്നലിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. -എം.എ. ബേബി (മുന്‍ വിദ്യാഭ്യാസ മന്ത്രി)

Original price was: ₹199.00.Current price is: ₹179.00.

Buy Now

Author: K Girish Chandran
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.