ഗ്രീക്ക്
പാഷന്‍
നിക്കോസ് കസാന്‍ദ്‌സാക്കീസ്
വിവര്‍ത്തനം: കെ.സി വര്‍ഗീസ്
നിക്കോസ് കസാന്‍ദ്സാക്കീസിന്റെ ക്ലാസിക്കാണ് ഗ്രീക്ക് പാഷന്‍. ഗ്രീസിനുനേരെ 1920 കളിലുണ്ടായ തുര്‍ക്കിയുടെ അധിനിവേശമാണ് നോവല്‍ പശ്ചാത്തലം. ക്രിസ്തീയ ദര്‍ശനത്തെ ജനകീയമായ അടിത്തറയില്‍ നിന്നുകൊണ്ട് പുന:പരിശോധന നടത്തുകയാണീ നോവലില്‍ കസാന്‍ദ് സാക്കീസ്. പില്ക്കാലത്ത് സജീവമായ വിമോചന ദൈവശാസ്ത്രത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങള്‍ വിശകലനത്തിന്റെ ഉപകരണങ്ങളായി മാറുന്നു. അഭയാര്‍ത്ഥിത്വം എന്ന അവസ്ഥയേയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെയും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. സ്വയം പാലിക്കാത്ത സദാചാരമൂല്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെടുന്നതിനെ നോവല്‍ ചോദ്യം ചെയ്യുന്നു.
Original price was: ₹670.00.₹600.00Current price is: ₹600.00.