Shopping cart

Sale!

Grimminte Kathakal

ഗ്രിമ്മിന്റെ
കഥകള്‍

പുനരാഖ്യാനം: പി രാജലക്ഷമി, വി.എസ് വഝലകുമാരി

ജര്‍മന്‍ഭാഷയില്‍നിന്നുള്ള പരിഭാഷ.

ലോകമെങ്ങുമുള്ള വായനക്കാരെ തലമുറകളായി ആകര്‍ഷിച്ചുപോരുന്നവയാണ് വില്‍ഹെം ഗ്രിം, യാക്കോബ് ഗ്രിം എന്നീ സഹോദരന്മാര്‍ സമാഹരിച്ച്, വിശ്വസാഹിത്യത്തില്‍ ഗ്രിം കഥകള്‍ എന്നറിയപ്പെടുന്ന നാടോടിക്കഥകള്‍. വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്ക് വിവിധ ദേശങ്ങളില്‍, വിവിധ കാലങ്ങളില്‍ നിരവധി ഭാഷകല്‍ പരിഭാഷകളുണ്ടായി. ഇന്നും വായനക്കാരുടെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഗ്രിമ്മിന്റെ കഥകളില്‍ അത്ര പ്രശസ്തമല്ലാത്ത കുറെ കഥകള്‍ ആധികാരികത ചോരാതെ മൂലജര്‍മന്‍ഭാഷയില്‍നിന്നും പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. വിശ്വപ്രസിദ്ധമായ ഗ്രിമ്മിന്റെ കഥകള്‍ക്ക്.

Original price was: ₹270.00.Current price is: ₹243.00.

Buy Now

Author: Jacob Grimmwilhelm Grimm
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.