Sale!
,

GURMEET RAM RAHIM SINGH

Original price was: ₹125.00.Current price is: ₹112.00.

ആത്മീയത മറയാക്കി ലൈംഗികചൂഷണങ്ങളും കൊലപാതകങ്ങളും നിർബന്ധിത വന്ധ്യംകരണവും ഉൾപ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങൾ നടത്തിയ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന്റെ അധോലോകജീവിതത്തിലേക്ക് ഒരു അന്വേഷണയാത്രാപുസ്തകം. ഒപ്പം, ഇന്ത്യയിൽ അഴികളെണ്ണിയ ആൾദൈവങ്ങളെ കുറിച്ചുള്ള വിവരങ്ങളും.

Categories: ,
Compare
Shopping Cart