Sale!
, ,

Gurudutt Urakkamillathavante Katha

Original price was: ₹300.00.Current price is: ₹270.00.

ഗുരുദത്ത്
ഉറക്കമില്ലാത്തവന്റെ കഥ

ബിമല്‍ മിത്ര
പരിഭാഷ: ഡോ. പി.കെ രാധാമണി

ഗുരുദത്ത് വിട പറഞ്ഞ് 60 വര്‍ഷം തികയുന്നവേളയില്‍ പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം

ഗുരുദത്തിന്റെ ജീവിതത്തോടൊപ്പം ബിമല്‍ മിത്രയുടെ ജീവിതവും നമ്മുടെ മുന്നില്‍ ഇതള്‍വിരിയുകയാണ്. – സത്യന്‍ അന്തിക്കാട്

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍ ഗുരുദത്തിനെക്കുറിച്ച് ബംഗാളി എഴുത്തുകാരന്‍ ബിമല്‍ മിത്രയുടെ ഓര്‍മകള്‍. പ്രണയവും ഉന്മാദവും ദുരന്തവും കൂടിക്കുഴഞ്ഞ ഗുരുദത്തിന്റെ ജീവിതകഥ ഒരു നോവല്‍ പോലെ ആഖ്യാനം ചെയ്യുന്നു.

Compare

Author: Bimal Mithra
Translation: PK Radhamani
Shipping: Free

Publishers

Shopping Cart
Scroll to Top