Author: OV Usha
Shipping: Free
OV Usha, Spiritual
Compare
Gurugaatha
Original price was: ₹180.00.₹162.00Current price is: ₹162.00.
അസത്തുക്കൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം.പൂർവജന്മ പുണ്യംപോലെ അപൂർവമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്‌തകം. രാമചന്ദ്രൻ