Author: ARAVINDAN
Children's Literature
Compare
GURUSISHYAKATHAKAL
Original price was: ₹100.00.₹95.00Current price is: ₹95.00.
”ഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹമാണിത്. ഇവ വായിക്കുമ്പോൾ ശ്രേഷ്ഠഗുരുക്കന്മാരെയും ഉത്തമശിഷ്യരെയും നാം പരിചയപ്പെടുന്നു. ഗുരുശിഷ്യന്ധത്തിന്റെ മാഹാത്മ്യം അറിയുന്ന ആർഷസംസ്‌കാരപാരമ്പര്യം, നാം അറിയാതെതന്നെ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുന്നു. ധർമ്മനിഷ്ഠ, സത്യവ്രതം, സദാചാരബോധം, സന്മാർഗ്ഗചിന്ത തുടങ്ങി ഉദാത്തമായ മാനുഷികമൂല്യങ്ങൾ നമ്മുടെ മനസ്സിനെ വിശുദ്ധമാക്കുന്നു. ബാല്യത്തിൽ ഇത്തരം കഥകൾ പഠിക്കുന്നവർ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാനുള്ള പ്രാപ്തി നേടുന്നു.”