Shopping cart

Sale!

HACKER X RANDAMAN

Categories: ,

ഹാക്കര്‍
രണ്ടാമന്‍

ആദര്‍ശ് എസ്

‘ശാസ്ത്രത്തിന്റെ അപ്പോസ്തലര്‍’ വാഴുന്ന സയന്‍സ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളില്‍ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോര്‍ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കര്‍ ത ന്റെ മെയിലുകള്‍… സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങള്‍ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കര്‍ ത ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള കരങ്ങള്‍ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാന്‍ ശ്രമിക്കുന്നവര്‍ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കര്‍ ത രണ്ടാമന്‍. നിഗൂഢതകളും സൈബര്‍ലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലര്‍.

359.00

Buy Now

Author: Adarsh S
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “HACKER X RANDAMAN”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.