ഓരോ വിശ്വാസിയും നിത്യജീവിതത്തില്‍ പാലിക്കേണ്ട സ്വഭാവചര്യകളെയും പെരുമാറ്റമര്യാദകളെയും ഉത്തരവാദിത്വങ്ങളെയും ഉത്തരവാദിത്വങ്ങളെയും സ്പര്‍ശിക്കുന്ന എണ്പതില്പരം ഹദീസുകളുടെ സമാഹാരമാണിത്. അറബിയിലുള്ള സമാഹാരമാണിത്. അറബിയിലുള്ള മൂലവചനങ്ങളുടെ പരിഭാഷയോടൊപ്പം ആ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ആശയങ്ങളും അനുശാസനങ്ങളും ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്നുവെന്നത് ഈ ഹദീസ് സമാഹാരത്തിന്റെ പ്രത്യേകതയാണ്. നബിചര്യ പഠിക്കാനും കര്‍മജീവിതത്തില്‍ പകര്ത്താനുമാഗ്രഹിക്കുന്നവര്ക്ക് തീര്‍ച്ചയായും ഇതൊരു ഗൈഡായിരിക്കും.
₹199.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us