Author: Abul A’la Maududi
Shipping: Free
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
ഹദീസ്
കഥകള്‍
അബൂറഷീദ്
ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഹൃദയസ്പൃക്കായ ചരിത്രസംഭവങ്ങള്‍ പെറുക്കിയെടുത്ത് അതിമനോഹരമായി അടുക്കിവെച്ചതാണ് ഹദീസ് കഥകള്‍. ഏവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം ലളിതമായ ഭാഷ. ജീവിതവിശുദ്ധിയും വിശ്വാസദാര്‍ഢ്യവും ഊട്ടിയുറപ്പി ക്കാന്‍ പര്യാപ്തം.