Shopping cart

Sale!

Hadiyath Mazania

Category:

ഹാദിയത്
മസാനിയ

സി.വി രാജീവ്

ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്‍റെ താഴ്വരയിലേക്കും ഈ നോവല്‍ വികസിക്കുന്നു. നിഷ്കളങ്കമായ ആത്മബന്ധത്തിന് ദേശങ്ങളുടെയോ ഭാഷയുടെയോ അതിര്‍ത്തിയില്ലെന്ന് ദേവവ്രതന്‍ എന്ന പട്ടാളക്കാരനും ഹാദിയത് എന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥിപ്പെണ്‍കുട്ടിയും സാക്ഷ്യപ്പെടുത്തുന്നു. അസാധാരണവും അപരിചിതവുമായ അനുഭവമേഖലകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍.

Original price was: ₹405.00.Current price is: ₹345.00.

Buy Now
Author: CV Rajeev
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.