Author: Sheikh Muhammed Karakunnu
Shipping: Free
Biography, SHEIKH MUHAMMED KARAKUNNU
Compare
HAJI SAHIB
Original price was: ₹110.00.₹99.00Current price is: ₹99.00.
ഹാജി
സാഹിബ്
ശൈഖ് മുഹമ്മദ് കാരക്കുന്ന്
മതപണ്ഡിതന്‍, സംഘാടകന്‍, വാഗ്മി പുസ്തക പ്രസാധകന്‍, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കേരളം കണ്ട മഹാ പ്രതിഭകളിലൊരാളാണ് ഹാജി സാഹിബ് എന്ന പേരില്‍ അറിയപ്പെട്ട വി.പി. മുഹമ്മദലി ഹാജി. കേരള ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവ് കൂടിയായ ഹാജി സാഹിബിന്റെ ലഘു ജീവചരിത്രം.