Author: PK Niyas
Shipping: Free
Original price was: ₹195.00.₹176.00Current price is: ₹176.00.
ഹമാസ്
സമരവും സന്ദേശവും
പി.കെ. നിയാസ്
ഹമാസിന്റെ ചരിത്രവും പ്രവര്‍ത്തന പരിപാടികളും പ്രതിപാദിക്കുന്ന സമഗ്ര പഠനം. ഭരണകൂട ഭീകരതക്കെതിരെ സായുധ ചെറുത്തുനില്‍പിലൂടെ ഇസ്രായേലിന് വെല്ലുവിളി ഉയര്‍ത്തുകയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും സേവനപ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്ത് ജനപിന്തുണ നേടിയെടുക്കുകയും ചെയ്ത രാഷ്ട്രീയ, പോരാട്ട പ്രസ്ഥാനമാണ് ഫലസ്ത്വീനിലെ ഹമാസ്. ഹമാസിന്റെ ചരിത്രത്തോടൊപ്പം അതിന്റെ നേതാക്കളായ ശൈഖ് അഹ്മദ് യാസീന്‍, ശഹീദ് അബ്ദുല്‍ അസീസ് റന്‍തീസി, ഖാലിദ് മിശ്അല്‍ തുടങ്ങിയവരുടെ ഐതിഹാസികമായ ജീവിതവും ഇതില്‍ വായിക്കാം.