Editor: Nisha Retnamma
Nisha Retnamma, Life Sketches
Compare
Happily Divorced
Original price was: ₹200.00.₹170.00Current price is: ₹170.00.
ഹാപ്പിലി
ഡിവോഴ്‌സ്ഡ്
എഡിറ്റര്‍: നിഷ രത്‌നമ്മ
വിവാഹമോചനം നേടിയ പതിമൂന്ന് സ്ത്രീകളുടെ വിജയകരമായ ജീവിതം വരച്ചിടുന്ന പുസ്തകം. പാട്രിയാർക്കി അടിച്ചേല്പിച്ച ആഘാതങ്ങളെ അതിജീവിച്ചവരുടെ ‘ആമോദഭേരികൾ.’ വിവാഹമോചനം എന്ന പദത്തിനൊപ്പമുള്ള വിമോചന സാധ്യത കാണാൻ കഴിയാത്തവിധത്തിൽ കാഴ്ചയെ പരിമിതപ്പെടുത്തുന്ന വ്യവസ്ഥാവിശേഷങ്ങളെ മുഖാമുഖംനിർത്തി പ്രശ്നവൽക്കരിക്കുകയാണ് നിഷ രത്നമ്മ എഡിറ്റുചെയ്ത ‘ഹാപ്പിലി ഡിവോഴ്സ്ഡ് ‘ എന്ന പുസ്തകം.
നിലച്ചുപോവുന്ന ജീവിതത്തിന്റെ ഒടുവിലത്തെ അധ്യായമായി ഡിവോഴ്സിനെ കരുതുന്നവർക്കുള്ള കൈപ്പുസ്തകമായിക്കൂടി ഇതിനെ കരുതാം. ‘സമകാലീനത സർഗാത്മകത ജ്ഞാനരൂപീകരണം’ പരമ്പരയിൽ ഉൾപ്പെടുത്തി ഗൂസ്ബെറി പ്രസിദ്ധീകരിക്കുന്ന പുസ്തകം.