Shopping cart

Sale!

HAYAVADANA

Category:

സങ്കീര്ണമായ ബന്ധങ്ങളുടെ ലോകത്തില് വ്യക്തിത്വത്തിനു സംഭവിക്കുന്ന പ്രതിസന്ധിയാണ് ഹയവദന ഉയര്ത്തുന്നത്. ശക്തിയുടെ രൂപമായ കപിലനും ബുദ്ധിയുടെ രൂപമായ ദേവദത്തനും ആത്മമിത്രങ്ങളാണ്. ദേവദത്തന് പത്മിനിയെ വേള്ക്കുമ്പോള് ആ ബന്ധം കെട്ടുപിണയുന്നു. നാടകീയധ്വനികള് മുഴങ്ങുന്ന ഒരു നിമിഷത്തില് സുഹൃത്തുക്കള് ആത്മഹത്യ ചെയ്യുന്നു. പത്മിനി തലകള് മാറ്റി വയ്ക്കുന്നു. ഏതു സ്ഥിതിവിശേഷത്തെയും സൗന്ദര്യാനുഭൂതിയാക്കി മാറ്റാന് പ്രതിഭയും കരുത്തുമുള്ള ഗിരീഷ് കര്ണാടിന്റെ ഹയവദനയ്ക്ക് ഉത്കൃഷ്ടനാടകത്തിന്റെ ഈണവും ഭാവവുമുണ്ട്.

Original price was: ₹70.00.Current price is: ₹65.00.

Out of stock

Author: GIRISH KARNAD

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.