Shopping cart

Sale!

HEART ATTACK BHAYAPPETATHE JEEVIKKAM

Category:
”ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. ഹൃദ്രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആപത്കരമായത് ഹാര്‍ട്ട റ്റാക്കുതന്നെ. മലയാളികള്‍ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നുകൂടിയാണ് ഇത്. ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം അകറ്റു കയാണ് ഡോ. ജോര്‍ജ് തയ്യിലിന്റെ മുഖ്യലക്ഷ്യം.ഹാര്‍ട്ടറ്റാക്കിനെ ഭയപ്പെടാതെ എങ്ങനെ ജീവിക്കാം എന്നാണ് പുസ്തകത്തിന്റെ തലക്കെട്ടുതന്നെ.56 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതി.അന്താരാഷ്ട്ര നിലവാരത്തിലുള്ള 200-ഓളം പഠനങ്ങള്‍ ക്രോഡീകരിച്ചാണ് ഡോ. തയ്യില്‍ ഈ പുസ്തകം രചിച്ചിട്ടുള്ളത്. അത്രയും വിപുലമായ ഒരു പഠനം നടത്തി അതിന്റെ സദ്ഫലം വായനക്കാര്‍ക്കുപകര്‍ന്നു നല്‍കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്. ഹൃദ്രോഗനിര്‍ണ്ണയ പരിശോധനകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്്ഈ ഗ്രന്ഥത്തില്‍. ഹാര്‍ട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഇതില്‍ വിവരിക്കുന്നു.”

Original price was: ₹250.00.Current price is: ₹225.00.

Buy Now

Book : HEART ATTACK BHAYAPPETATHE JEEVIKKAM
Author: DR GEORGE THAYIL
ISBN : 978812401774

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.