Sale!
,

HERBARIUM

Original price was: ₹230.00.Current price is: ₹207.00.

ഹെര്‍ബേറിയം

സോണിയ റഫീക്

മരുഭൂമിയുടെ ഊഷരതയില്‍നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍നിന്നും ജൈവികതയില്‍നിന്നും അകറ്റി ഫ്ളാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

Categories: ,
Guaranteed Safe Checkout

Author: Sonia Rafeek
Shipping: Free

Publishers

Shopping Cart
HERBARIUM
Original price was: ₹230.00.Current price is: ₹207.00.
Scroll to Top