Hidimbi – An arrow from the past

80.00

Category:
Compare

മലബാറിൻറ്റെ അരങ്ങിലെ രുചിപരമായും വേറെയാണ്. വി.ടി.ഭട്ടതിരിപ്പാടിൻറ്റെ ചെറുകാടിൻറ്റെ, ഇടശ്ശേരിയുടെ തീകൊടിയന്റെ, കെ ടി മുഹമ്മദിന്റെ പി.എം താജിൻറ്റെ

നാടകാഭിരുചികളുടെ തുടർച്ചയാണ് ഗിരീഷ് പി.സി.പാലവും. സ്കൂൾ – കോളേജ് കാമ്പസ് കലോത്സവ അരങ്ങുകളിലും അമച്വർ അരങ്ങുകളിലും നാടകം കളിച്ചു പതം വന്ന ഈ ചെറുപ്പകാരൻ കലാനിലയത്തിൻറ്റെ ജനപ്രിയ അരങ്ങിനുവേണ്ടി ഒരു നാടകം ചെയ്യുമ്പോൾ അതെങ്ങെനെയായിരിക്കും എന്ന ആശങ്ക നന്നയുണ്ടായിരുന്നു ഈ സ്‌ക്രിപ്പിറ്റിൻറ്റെ വായന ആ ആശങ്കകൾക്കുള്ള മറുപടികൂടിയാണ് .

-സിവിക് ചന്ദ്രൻ

Publishers

Shopping Cart
Scroll to Top