ഹിജാബ്
തട്ടത്തില്‍ തട്ടിത്തടയുന്ന മതേതരത്വം
എഡിറ്റര്‍: ബുഷ്‌റ ബഷീര്‍
ഹിജാബ് മുസ്‌ലീം സ്ത്രീയുടെ ഒരു വസ്ത്രം എന്നതിലുപരി അവളുടെ സ്വയംകര്‍തൃത്വവും മത സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള സമരത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. മതേതരത്വം എന്നാല്‍ രാഷ്ട്രീയത്തില്‍ മതം ഇടപെടില്ല എന്ന് മാത്രമല്ല, മറിച്ച് മതത്തില്‍ രാഷ്ട്രമോ രാഷ്ട്രീയ ശക്തികളോ ഇടപെടാന്‍ പാടില്ല എന്ന് കൂടിയാണ്. ഹിന്ദുത്വ ശക്തികള്‍ മുസ്‌ലീം വിദ്യാര്‍ഥിനികളുടെ ഹിജാബിനെതിരെ തിരിഞ്ഞ പശ്ചാത്തലത്തില്‍ അവരും ലിബറലുകളുമെല്ലാം മതേതരത്വത്തെ ഹിജാബിനെതിരെ ഉപയോഗിക്കുന്നതിനെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ഈ പുസ്തകം.
Original price was: ₹160.00.₹144.00Current price is: ₹144.00.