Hijra Charithrathilum Jeevithathilum

85.00

മുഹമ്മദ് നബിയുടെ ജീവിത്തിലെ അവിസ്മരണീയ അധ്യായമാണ് ഹിജ്‌റ. ഇസ്‌ലാം ഒരു നാഗരികതായി മാറുന്നതിന്റെ തുടക്കം ഹിജ്‌റയിലൂടെയാണ്. പ്രവാചന്റെ മക്കയില്‍നിന്ന് മദീലയിലേക്കുള്ള പലായനത്തിന്റെ ചരിത്രം, അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി, ഹിജ്‌റയുടെ സര്‍വകാല പ്രസക്തിയുമായി ബന്ധപെട്ട ഹദീസുകളുടെ നിരൂപണം. ഹിജ്‌റ കലണ്ടറിന്റെ ചരിത്രം, ഹിജ്‌റയിലെ സ്ത്രീ സാന്നിധ്യം, മുഹാജിറുകളുടെ മഹത്വം എന്നിവ ഉള്‍ക്കൊള്ളുന്ന ലേഖന സമാഹാരമാണ് ഈ പുസ്തകം.

Category:
Compare
Shopping Cart
Scroll to Top