AUTHOR: RAJESH K PUTHUMANA
SHIPPING: FREE
Children's Literature
HINDI PADYAPARAYANAM
Original price was: ₹180.00.₹160.00Current price is: ₹160.00.
ഹിന്ദി പദ്യപാരായണത്തില് പങ്കെടുക്കു ന്നവര്ക്ക് മികച്ച സഹായിയാണ് ഈ സമാഹാരം. സ്കൂള്തലം മുതലുള്ള മത്സരങ്ങള്ക്ക് പഠിച്ചു ചൊല്ലാവുന്ന കവിതകളാണ് ഉള്പ്പെടുത്തിയിരിക്കു ന്നത്. ഹിന്ദി വാക്കുകളുടെ ഉച്ചാരണം മലയാളം ലിപിയിലും നല്കിയിരിക്കുന്നു. സൂര്യകാന്ത് ത്രിപാഠീ നിരാലാ, മൈഥിലീ ശരണ് ഗുപ്ത്, ഹരിവംശറായ് ബച്ചന് തുടങ്ങി ഹിന്ദി സാഹിത്യത്തിലെ പ്രമുഖ രായ ഇരുപത്തഞ്ചോളം കവികളുടെ കവിതകളാണ് മത്സരത്തിന് അനുയോ ജ്യമായ വിധത്തില് ഈ സമാഹാരത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്…