Shopping cart

Sale!

HINDINTE ITHIHASAM

Categories: ,

ഹിന്ദിന്റെ
ഇതിഹാസം

മുജീബ് ജൈഹൂന്‍

കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ്. ഈ പുസ്തകം.കേരളത്തിലെ ഇസ്ലാമിന്റെ
ഉദ്ഭവം മുതല്‍ സമകാലിക മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികള്‍ വരെയുള്ള സംഗതികള്‍
സര്‍വ്വാലങ്കാരങ്ങളോടും കൂടെ കാവ്യാത്മകമായി വര്‍ണ്ണിച്ചിരിക്കുകയാണിവിടെ. അതിനൂതനമായ ആഖ്യാന ശൈലിയും ഉപമാലങ്കാരങ്ങളിലെ സമ്പന്നതയും
ഈ ചരിത്ര നോവലിനെ അത്യപൂര്‍വ്വ രചനകളിലൊന്നാക്കി മാറ്റുന്നു.

 

Original price was: ₹400.00.Current price is: ₹350.00.

Buy Now

Author: MUJEEB JAIHOON

Shipping: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.