Sale!
, , ,

Hinduthwa Theevravadam

Original price was: ₹450.00.Current price is: ₹405.00.

ഹിന്ദുത്വ
തീവ്രവാദം
സൈദ്ധാന്തിക
സംഘര്‍ഷങ്ങളും
മുസ്‌ലീം സമൂഹവും

സയ്യിദ് സആദത്തുല്ലാ ഹുസൈനി
മൊഴിമാറ്റം: അബ്ദുല്‍ ഹകീം നദ് വി

വര്‍ത്തമാന ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായ തീവ്രവാദ ആശയമാണ് ഹിന്ദുത്വം. അപര വിരോധത്തിലും ഹിംസയിലും അധിഷ്ഠിതമായ പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തന പദ്ധതികളുമുള്ള ഹിന്ദുത്വ തീവ്രവാദം ഇന്ന് ഇന്ത്യയുടെ ഭരണകൂട പ്രത്യയശാസ്ത്രം കൂടിയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനായി അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യത്യസ്തമായ ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്ന പഠനം. ഒപ്പം അതിനെതിരെ ഉയര്‍ന്നുവന്ന പ്രതിരോധ ശ്രമങ്ങളുടെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മുസ്ലിംകള്‍ ഒരു വംശീയ സ്വത്വം എന്ന നിലക്കല്ല, ഒരാദര്‍ശ സമൂഹം എന്ന നിലയില്‍ ഹിന്ദുത്വ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ എന്ത് സ്ട്രാറ്റജി രൂപപ്പെടുത്തണം എന്നതിലേക്കും ഗ്രന്ഥം വെളിച്ചം വീശുന്നു. സമകാലിക സാഹചര്യത്തില്‍ ഗൗരവമായ ആലോചനയും സംവാദവും ആവശ്യമായ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുക കൂടി ചെയ്യുന്നതിനാല്‍ വിപുലമായ വായന ഈ പുസ്തകം തേടുന്നുണ്ട്.

Out of stock

Compare

Author: Sayyid Saadathulla Husaini
Translator: Abdul Hakeem Nadwi
Shipping: Free

Publishers

Shopping Cart
Scroll to Top