Editor: KT Hussain
Criticism, KT Hussain, Marxism
Compare
Hindutva Marxism
Original price was: ₹160.00.₹144.00Current price is: ₹144.00.
ഹിന്ദുത്വ
മാര്‍ക്‌സിസം
കെ.ടി ഹുസൈന്‍
മതരാഷ്ട്രവാദം ആയുധമാക്കി കേരള സിപിഎം നടത്തുന്ന മുസ്‌ലീം അപരവല്‍ക്കരണത്തെ കുറിച്ച പുസ്തകം.
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കേരളത്തിലെ സിപി ഐഎം വര്‍ഗ രാഷ്ട്രീയത്തില്‍ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന്റെ അപകടം അനാവരണം ചെയ്യുന്ന പുസ്തകം. ഈ ചുവട് മാറ്റം ലക്ഷ്യം വെക്കുന്നത് മൃദു ഹിന്ദുത്വമോ ഹിന്ദു പ്രീണനമോ അല്ല മറിച്ച് മുസ്‌ലീം അപര വല്‍ക്കരണം തന്നെയാണ്. അതിന് അവര്‍ ആയുധമാക്കുന്ന മതരാഷ്ട്രവാദം, ന്യൂനപക്ഷ വര്‍ഗീയത ഇസ്‌ലാമോഫോബിയ എന്നിവയെ ഇതില്‍ നിശിതമായി വിചാരണ ചെയ്യുന്നു.