Sale!

Hira Guhayile Suryan

Original price was: ₹110.00.Current price is: ₹99.00.

ഹിറാ
ഗുഹയിലെ സൂര്യന്‍

കെ.പി അബൂബക്കര്‍

പ്രവാചക നിയോഗം മുതല്‍ മക്ക വിജയം വരെയുള്ള മുഹമ്മദ് നബിയുടെ ജീവിത രംഗങ്ങളാണ് ഹിറാഗുഹ യിലെ സൂര്യന്‍ എന്ന ഗ്രന്ഥത്തിലെ ഉള്ളടക്കം. ചരിത്ര കൃതികള്‍ക്കു പ്രധാനമായി രണ്ടു വായനാ തലങ്ങളുണ്ട്. അറിവിന്റെ തലമാണ് മറ്റൊന്ന്. ഭാവനയുടെ അതിഭാവുകത്വം ചരിത്രാംശങ്ങളെ വികലമാക്കാതെയും വിരസമായ സംഭവ വിവരണരീതി ഒഴിവാക്കിയും ലളിതമനോഹരമായ ശൈലിയില്‍ വിരചിതമായ ഈ കൃതി ചരിത്രാഖ്യായിക കളുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുന്നതില്‍ സന്ദേഹമില്ല

Category:
Compare

Author: KP Abubacker
Shipping: Free

Publishers

Shopping Cart
Scroll to Top