Sale!
, , ,

Hitlerude Manass

Original price was: ₹130.00.Current price is: ₹115.00.

ഹിറ്റ്‌ലറുടെ
മനസ്സ്

ജമാല്‍ കെച്ചങ്ങാടി

ഇത് ഒരു സാധാരണ ജീവചരിത്രമല്ല. ഒരാളുടെ മരണാനന്തര ഗവേഷണങ്ങളിലൂടെ അയാളുടെ മനസ്സ്, ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് നടത്തുന്ന പഠനമാണ്. മനുഷ്യന്റെ ഹിംസാസക്തിയെ ആഴത്തില്‍ അന്വേഷിക്കുന്ന പ്രമുഖ മനശ്ശാസ്ത്ര വിദഗ്ധന്‍ എറിക് ഫ്രോമിന്റെ അനാട്ടമി ഓഫ് ഹ്യൂമന്‍ എഗ്രസീവ്‌സ് എന്ന ബൃഹദ് പഠന ഗ്രന്ഥത്തില്‍ നിന്നെടുത്ത ക്ലിനിക് സ്റ്റഡിയാണ്. ഹിറ്റ്‌ലര്‍ക്ക് പുറമേ മുസോളിനിയുടെയും സ്റ്റാലിന്റെയും സ്റ്റഡികളുമുണ്ട്. ഫാഷിസത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഈ പ്രബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

Compare

Author: Jamal Kochangadi
Shipping: Free

 

Publishers

Shopping Cart
Scroll to Top