Author: Rajeev Shivashankar
Shipping: Free
Crime Thriller, RAJEEV SIVASHANKAR
Compare
Home Work
Original price was: ₹290.00.₹261.00Current price is: ₹261.00.
ഹോം
വര്‍ക്ക്
രാജീവ് ശിവശങ്കര്‍
വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, അധ്യാപകനും വേണം ഹോംവര്‍ക്ക്. കൊലപാതകയും ഗൃഹപാഠം ചെയ്താണ് കളത്തിലിറങ്ങുന്നത്. അവനെ പിടികൂടാനിറങ്ങുന്നവനും വേണം ഹോംവര്‍ക്ക്. ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ച അധ്യാപകന്റെ മരണത്തിന്റെ പൊരുള്‍ തേടി രണ്ടുപേര്‍ നടത്തുന്ന അന്വേഷണം. പതിവു രീതികള്‍ വിട്ടു നാട്ടുവഴികളിലൂടെ സഞ്ചരിക്കുന്ന കുറ്റാന്വേഷണ നോവല്‍. രാജീവ് ശിവശങ്കറില്‍ നിന്ന് വേറിട്ടൊരു രചന.
Publishers |
---|