Shopping cart

Sale!

Homestay

ഹോം സ്‌റ്റേ

സുനില്‍ ചെറിയകുടി

‘മലയാളസാഹിത്യത്തിന്റെ പുതിയ വളര്‍ച്ചകളില്‍ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളില്‍നിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനില്‍ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികള്‍. ന്യൂസിലണ്ടിന്റേയും ആസ്‌ത്രേലിയയുടേയും മണ്ണില്‍നിന്നുള്ള അദ്ദേഹത്തിന്റെ കഥകള്‍, ഭൂഖണ്ഡങ്ങള്‍ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ചുരുളഴിയുന്ന ഈ കഥകള്‍, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകള്‍ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊര്‍ജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്.’ -സക്കറിയ

Original price was: ₹160.00.Current price is: ₹144.00.

Buy Now

Author: Sunil Cheriakudy
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.