Sale!

Hooriyum Jinnum

Original price was: ₹250.00.Current price is: ₹225.00.

ഹൂറിയും
ജിന്നും

ജീസ് കൈതാരം

ജീസ് കൈതാരത്തിന്റെ ഗ്രാമീണപശ്ചാത്തലമുള്ള കഥകള്‍ക്ക് പ്രത്യേക ചാരുതയുണ്ട്.മലയോര ജനതയുടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വനവാസി സമൂഹങ്ങളുടെ കഥകള്‍ വളരെ പ്രശംസനീയമാം വിധം പകര്‍ന്നു തരുന്നു.അവയെല്ലാം തന്നെ അടിസ്ഥാന ആവിശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടവരുടെ ദയനീയത വെളിവാക്കപ്പെടുന്നവ.അധികാരികളുടെ മനുഷ്യത്വ പരമായ സമീപനത്തിന്റെയും പരിഗണനകളുടെയും ആവിശ്യം ഊന്നിപ്പറയുന്ന കഥകളാണ് എല്ലാം തന്നെ. – ഗീത പുഷ്‌കരന്‍

Category:
Guaranteed Safe Checkout

Author: Jees Kaitharam
Shipping: Free

Publishers

Shopping Cart
Hooriyum Jinnum
Original price was: ₹250.00.Current price is: ₹225.00.
Scroll to Top