Shopping cart

Sale!

Hridayam Enna Purathram

Categories: , ,

ഹൃദയം
എന്ന പുരാവൃത്തം

അരുണ്‍ലാല്‍ മൊകേരി

വിധൂരതകളെ നേരിടുന്ന ഇടനേരങ്ങളിലൊഴികെ, നെരൂദയിലും മറ്റുമുള്ള അനുരക്തവും ആസക്തവുമായ തരുണകാമുക ശബ്ദമാണ് അരുണ്‍ലാലിന്റെ കവിതകളില്‍. പ്രണയത്തിന്റെ ലിപിമാല കണ്ടെത്തുന്നതുപോലെ അയാള്‍ എഴുതുന്നു. പ്രണയഋതുക്കളുടെ നിത്യനിരീക്ഷകനെപ്പോലെ അത്മാവിന്റെ സമസ്ത ഋതുഭേദങ്ങളും ആ കവിതയില്‍ സന്നിഹിതമാകുന്നു. – സജയ് കെ.വി

Original price was: ₹140.00.Current price is: ₹120.00.

Buy Now

Author: Arun Lal Mokeri

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.