Sale!
, , , ,

HRITHAYAPAKSHATHE KUNJHOONJU

Original price was: ₹350.00.Current price is: ₹315.00.

ഹൃദയപക്ഷത്തെ
കുഞ്ഞൂഞ്ഞ്

എഡിറ്റര്‍: നവാസ് പൂനൂര്‍

കോണ്‍ഗ്രസിന്റെയോ ഐക്യജനാധിപത്യ മുന്നണിയുടെയോ മാത്രമല്ല, കേരളത്തിന്റെ തന്നെ പൊതുസ്വത്തായിരുന്നു ഉമ്മന്‍ചാണ്ടി. സൗഹൃദ ബന്ധങ്ങളിലും പ്രവര്‍ത്തന മേഖലകളിലും കരുതലും കാവലുമാകാന്‍ പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് സാധിച്ചു. സൗഹൃദത്തിന്റെയും കരുതലിന്റെയും ധാരാളം അടയാളങ്ങള്‍ ആ ജീവിതം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. വിദ്യാര്‍ത്ഥിയായിരിക്കേ സഹപാഠിയായ സുഹൃത്തിന് പോളിടെക്‌നിക്കില്‍ പഠിക്കാന്‍ അഡ്മിഷന്‍ ഫീസിന് പണമില്ലെന്നറിഞ്ഞ അദ്ദേഹം വിരലിലെ സ്വര്‍ണമോതിരം ഊരിക്കൊടുത്തതു മുതല്‍ മുഖ്യമന്ത്രിയായപ്പോള്‍ കോഴിക്കോട് പൊതുപരിപാടിക്കിടയില്‍ സഹപാഠിക്ക് വീടില്ലെന്ന് പറഞ്ഞ മൂന്നാം ക്ലാസ്സുകാരിയുടെ സങ്കട പരാതിക്ക് വളരെ വേഗത്തില്‍ പരിഹാരം കണ്ടതു വരെയുണ്ട്. – പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ (അവതാരികയില്‍ നിന്ന്)

 

Guaranteed Safe Checkout
Compare

Author: Navas Poonoor

Shipping: Free

Publishers

Shopping Cart
HRITHAYAPAKSHATHE KUNJHOONJU
Original price was: ₹350.00.Current price is: ₹315.00.
Scroll to Top