Sale!
,

HRUDAYAME HRUDAYAME EE KATHAKAL KELKOO

Original price was: ₹200.00.Current price is: ₹180.00.

ഹൃദയമേ
ഹൃദയമേ
ഈ കഥകള്‍
കേള്‍ക്കൂ

ഒരു കൂട്ടം എഴുത്തുകാര്‍

പുതിയ വായനക്കാരെ കണ്ടെത്തി മലയാള എഴുത്തുകാരുടെ വിശാലലോകം പരിചയപ്പെടുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോക പുസ്തകദിനത്തില്‍ ഡി സി ബുക്സ് ഒരുക്കുന്ന സ്നേഹസമ്മാനമാണ് ‘ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ’ എന്ന കഥാസമാഹാരം. വായനയുടെ ലോകത്തേക്ക് പ്രവേശിക്കുന്നവരെ ആകര്‍ഷിച്ച് അവരുടെ വായനയെ കൂടുതല്‍ സജീവമായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ തിരഞ്ഞെടുത്ത 12 കഥകളാണ് ഈ സമാഹാരത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്.

Buy Now

Author: A Group of Authors
Shipping: Free

Publishers

Shopping Cart
Scroll to Top