AUTHOR: B SANDHYA
SHIPPING: FREE
Original price was: ₹240.00.₹205.00Current price is: ₹205.00.
ഹൃദയത്തിന്റെ
ഭാഷ
ബി സന്ധ്യ
സാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന ഒരു ഐപിഎസ്സുകാരിയുടെ ഹൃദയത്തില്‍ നിന്നുള്ള കുറിപ്പുകള്‍. പോലീസ് സേനയുടെ കര്‍മപദ്ധതികള്‍, പ്രകൃതി, യാത്ര, സ്വപ്നം, യാഥാര്‍ഥ്യം, കവിത തുടങ്ങിയ കണ്ണികള്‍ വിളക്കിച്ചേര്‍ത്ത് ബി സന്ധ്യ കുറിച്ച ലേഖനങ്ങള്‍ ജീവിതത്തിന്റെ പല മുഖങ്ങളെ അടയാളപ്പെടുത്തുന്നു. ഉദ്യോഗജീവിതത്തിനിടയിലെ അനുഭവങ്ങളില്‍ കവിതകളും കവികളും പരന്നുകിടക്കുന്നു. ജോലി മൂലം യാത്ര ചെയ്ത സ്ഥലങ്ങളില്‍ നിന്നുള്ള
കാഴ്ചകളിലൂടെ സന്ധ്യ ഓര്‍മിച്ചെടുക്കുന്നത് ഇന്ത്യയുടെ ചിത്രത്തുന്നലുകളാണ്. പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ശാസ്ത്രീയമായി വിരല്‍ ചൂണ്ടുന്ന പുസ്തകം,