ഹക്കിള്‍ബറി ഫിന്നിന്റെ
വിക്രമങ്ങള്‍
മാര്‍ക്ക് തൈന്‍
വിവര്‍ത്തനം: സുകുമാര്‍ അഴീക്കോട്
ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ടൈ്വനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ ഏറ്റവും മികച്ച കൃതിയാണത്. സംശയമില്ല, ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല…’ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്ക’യില്‍ ഏണസ്റ്റ് ഹെമിങ്‌വേ ഇങ്ങനെ എഴുതി:ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന ഈ ക്ലാസ്സിക് ശില്പത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് പണ്ഡിതവരേണ്യനായ ഡോ. സുകുമാര്‍ അഴീക്കോടാണ്. മൂലകൃതിയുടെ ജീവന്‍ നഷ്ടപ്പെടാതെ സന്ദര്‍ഭോചിതവും ലളിതവും ഗ്രാമ്യവുമായ ഭാഷയില്‍, വായനയില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ അഴീക്കോട് സാര്‍ പ്രസ്തുത കൃത്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.
Original price was: ₹480.00.₹432.00Current price is: ₹432.00.