Sale!
,

HUMPIYILE PORIVEYIL

Original price was: ₹140.00.Current price is: ₹126.00.

ഹംപിയിലെ
പൊരിവെയില്‍

എം.ആര്‍ രേണുകുമാര്‍

ആസൂത്രണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെ കൂട്ടുകാരുമൊത്ത് കവി എം.ആര്‍. രേണുകുമാര്‍ കേരളത്തിനകത്തും പുറത്തും നടത്തിയ ചെറുതും വലുതുമായ യാത്രകളുടെ സമാഹാരം. സഞ്ചാരികള്‍ പതിവായി കാണുന്ന കാഴ്ചകളെ കവിയുടെ കണ്ണിലൂടെ വേറിട്ടുകാണാനുള്ള ശ്രമം ഈ പുസ്തകത്തെ കാവ്യാനുഭൂതിപ്രദമാക്കുന്നു. വെറുതെയെങ്കിലും ചെറുയാത്രകള്‍ക്ക് ആരെയും പ്രചോദിപ്പിക്കുന്ന പുസ്തകം.

Compare

Author: MR Renikumar
Shipping: Free

Publishers

Shopping Cart
Scroll to Top