Shopping cart

Huntingdon Thazvarayile Sanyasikkilikal

Categories: ,

ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്ടെന്ന് ഒരു വെളിപാടുപോലെ ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെയാണ് മുരളിനായരുടെ കഥകൾ ഡയസ്പോറ സാഹിത്യത്തിന്റെ പുതിയ മുഖമായി അവതരിപ്പ്പിക്കപ്പെടാൻ പ്രാപ്തി നേടുന്നത്” – ബെന്യാമിൻ

85.00

Out of stock

Author: Murali J Nair

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.