Sale!
, , , ,

Hydaraliyudeyum Tipusultanteyum Keralam

Original price was: ₹500.00.Current price is: ₹450.00.

ഹൈദരാലിയുടെയും
ടിപ്പുവിന്റെയും
കേരളം

ഡോ. സി.കെ കരീം

കേരളത്തിലെ മൈസൂർ ഭരണ ചരിത്രത്തെ അപഗ്രഥിക്കുകയാണ് പ്രഗത്ഭമായ ഈ പഠനം. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ മലബാറിലെ മൈസൂർ അധിനിവേശത്തിനു മുമ്പും പിമ്പുമുള്ള രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികൾ ഇതിൽ വിലയിരുത്തുന്നു. ഹൈദരാലിയെയും ടിപ്പുവിനെയും കുറിച്ച് ബ്രിട്ടീഷ് ചരിത്രകാരന്മാരും അവരെ അന്ധമായി അനുധാവനം ചെയ്തവരും പ്രചരിപ്പിച്ച കള്ളക്കഥകൾ പൊളിച്ചെഴുതുന്നു ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ മലയാളി കൂടിയായ പ്രശസ്‌ത ചരിത്രകാരൻ ഡോ. സി.കെ. കരീം.

Compare

Author: Dr. CK Kareem
Shipping: Free

Publishers

Shopping Cart
Scroll to Top