Sale!
,

Hydra

Original price was: ₹260.00.Current price is: ₹234.00.

ഹൈഡ്ര

സിബി ജോണ്‍ തൂവല്‍

കൊടുംകാടിനുള്ളില്‍ മഞ്ഞുപുതഞ്ഞ താഴ്വരയില്‍ പൂത്തുലയുന്ന നീലച്ചടയന്‍. ആര്‍ത്തിപൂണ്ട കണ്ണുകളോടെ പരസ്പരം കൊല്ലാനായി അവസരം കാത്തിരിക്കുന്ന മൂന്നുപേര്‍. അവരുടെ മീതെ ചിറകുവിരിച്ചു പറക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നുസംഘവും പോലീസും. ലഹരിയും അളവില്ലാത്ത പണവും പ്രണയച്ചൂരും നിറയുന്ന രണഭൂമിയായി ഹൈറേഞ്ച് മാറി. ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരുടെ കണ്‍മുന്‍പില്‍ ആകാംക്ഷാഭരിതമായ രംഗങ്ങള്‍ വിരിയിക്കുന്ന ത്രില്ലര്‍ നോവല്‍.

Categories: ,
Guaranteed Safe Checkout
Shopping Cart
Hydra
Original price was: ₹260.00.Current price is: ₹234.00.
Scroll to Top